cinema

പ്രണയിനിയുമായുള്ള കല്യാണം എന്നാണ് എന്ന് ചോദ്യം; പണിപ്പുരയിലാണെന്ന് മറുപടി; ഉടന്‍ ഉണ്ടാകുമോ എന്ന ആകാക്ഷയില്‍ ആരാധകരും; നടി വീണയുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന്‍ വിവാഹിതനാകുന്നു

ഗായകനും സംഗീതജ്ഞനും ഡാന്‍സറും റേഡിയോ ജോക്കിയും ഒക്കെയായിട്ടുള്ള ആര്‍ജെ അമന്‍ ഭൈമിയെ എല്ലാവര്‍ക്കും സുപരിചതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നടി വീണയുടെ മുന്‍ ഭര്...